News Nineteen
To be known...To be said
Browsing Category

National

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയായി മത്സരിച്ച ജഗദീപ് ധൻഖർ ഇതിനു മുൻപ് പശ്ചിമ ബംഗാൾ ഗവർണർ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു. എണ്ണം കൊണ്ട്…

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കേസിൽ 16 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം : സഞ്ജയ് റാവത്തിനെ ഇഡി…

മുംബൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ വിശ്വസ്‌തനുമായ സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു. 16 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സഞ്ജയ്‌…

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനും തിരുത്തലുകള്‍…

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനും തിരുത്തലുകള്‍ വരുത്താനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിവരെയാണ് അലോട്ട്‌മെന്റില്‍ തിരുത്തലുകള്‍ വരുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്.…

ത്രിവര്‍ണ പതാക സമൂഹമാധ്യമങ്ങളിലെ മുഖചിത്രമായി വെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവര്‍ണ പതാക സമൂഹമാധ്യമങ്ങളിലെ മുഖചിത്രമായി വെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ ദേശീയ പതാക മുഖചിത്രമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. മന്‍ കി ബാത്തിലൂടെ…

ബിജെപി – യുവമോർച്ച നേതാവിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി

സുള്ള്യ : ദക്ഷിണ കന്നഡയിൽ ബിജെപി - യുവമോർച്ച നേതാവിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി. ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ ചൊവ്വാഴ്‌ച (ജൂലൈ 26) നടന്ന ആക്രമണത്തിൽ ബിജെപി - യുവമോർച്ച നേതാവ് പ്രവീൺ ആണ് (32) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ…

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്

ന്യൂഡഹി : ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മണി മുതൽ വോട്ടെടുപ്പ് തുടങ്ങും. ഡൽഹിയിൽ പോളിംഗ് ബൂത്തായി നിശ്ചയിച്ച 63-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്. ഝാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവാണ് എൻഡിഎയുടെ…

പശ്ചിമ ബംഗാളിന്‍റെ വടക്കൻ പ്രദേശത്തെ ഭീതിയില്‍ ആഴ്‌ത്തി : ആസിഡ് ഈച്ച

സിലിഗുരി: പശ്ചിമ ബംഗാളിന്‍റെ വടക്കൻ പ്രദേശത്തെ ഭീതിയില്‍ ആഴ്‌ത്തിയിരിക്കുകയാണ് 'കുഞ്ഞന്‍ പ്രാണികള്‍'. സിലിഗുരിയും ഡാർജിലിംങും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രശ്‌നം രൂക്ഷം. 'നെയ്‌റോബി ഫ്ലൈ' (Nairobi fly) അല്ലെങ്കില്‍ 'ആസിഡ് ഫ്ലൈ' (Acid Fly)…

കന്യാകുമാരി എം.പി വിജയ് വസന്ത് നഷ്ടപ്പെട്ട പേന കണ്ടെത്താൻ പോലീസിൽ പരാതി നൽകി : വിലയെറിഞ്ഞാൽ ഞെട്ടും

ചെന്നൈ: പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെ കന്യാകുമാരി എം.പി വിജയ് വസന്തിന് നഷ്‌ടമായത് ഒന്നരലക്ഷം രൂപയുടെ പേന. ചെന്നൈ ഗിണ്ടിയിലെ സ്റ്റാർ ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതിൽ…

ഇനി ലക്ഷ്യം ദക്ഷിണേന്ത്യ, നയം വ്യക്തമാക്കി ബി.ജെ.പി;

ഹൈദരാബാദ്: വരും വര്‍ഷങ്ങളില്‍ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും അധികാരം ഉറപ്പിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പി. 2024ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം ശക്തമാക്കുമെന്നും മുഖ്യ…

ഉമര്‍ ഖാലിദിനെ വിട്ടയക്കണമെന്ന ആവശ്യവുമായി നോം ചോംസ്‌കിയും അന്താരാഷ്ട്ര സംഘടനകളും

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ അറസ്റ്റിനെ അപലപിച്ച് പ്രശസ്ത പണ്ഡിതനായ നോം ചോംസ്‌കി, മഹാത്മാഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധി എന്നിവരുള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത്. അന്താരാഷ്ട്ര…