ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയായി മത്സരിച്ച ജഗദീപ് ധൻഖർ ഇതിനു മുൻപ് പശ്ചിമ ബംഗാൾ ഗവർണർ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.
എണ്ണം കൊണ്ട്…