ചെറിയ സിനിമകൾക്ക് തിയേറ്ററിൽ നിലനിൽപ്പ് ഇല്ലാത്ത അവസ്ഥയെന്ന് : സാന്റാക്രൂസ് ചിത്രത്തിന്റെ സംവിധായകൻ
കേരളത്തിലെ തിയേറ്ററുകളിൽ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സാന്റാക്രൂസ് എന്ന ചിത്രം മികച്ച രീതിയിൽ കളക്ഷൻ നേടിയ തിയേറ്ററുകളിൽ നിന്ന് പോലും വലിയ സിനിമകളുടെ പേരിൽ മാറ്റി നിർത്തപ്പെടുന്നുവെന്നു ചിത്രത്തിന്റെ സംവിധായകൻ ജോൺസൻ ജോൺ ഫെർണാണ്ടസും പ്രൊഡ്യൂസർ…