‘അളിയാ വാ’ എന്ന് പറഞ്ഞ് ക്യൂവിലേക്ക് പിടിച്ച് നിര്‍ത്തി, പിന്നെയാണ് ധ്രുവന്…
ജന ഗണ മനയുടെ സംവിധാനത്തോടെ കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഡിജോ ജോസ് ആന്റണി. രണ്ടാമത്തെ ചിത്രത്തോടെ തന്നെ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ഡിജോയുടെ ആദ്യത്തെ ചിത്രം പുതുമുഖങ്ങളെ അണിനിരത്തിയുള്ള ക്വീനായിരുന്നു. ക്വീനിലെ…